പലരും പലപ്പോഴുമായി ചോദിച്ചിട്ടുണ്ട് ഇവിടെ അമേരിക്കയിലെയും നാട്ടിലെയും പൊലീസുകാരെ പറ്റി എന്തെങ്കിലും പറയാൻ.... പൊലീസുകാരായി വലിയ പരിചയമൊന്നുമില്ല എങ്കിലും ചിലത്...
ഇത് താണ്ടാ പോലീസ് എന്ന് പറയുന്പോൾ ങ്ങാ.. അത് താണ്ടാ പോലീസ് എന്നെങ്കിലും പറയാൻ വേണ്ടി....
0 Comments