Advertisement

M&M Outlet - Personalize your M&M's

M&M Outlet - Personalize your M&M's ഈയിടെ ന്യൂയോർക്കിൽ പോയപ്പോൾ ഒരു കൗതുകമുള്ള കാഴ്ച കാണാൻ ഇടയായി. എം ആൻഡ് എം ന്റെ ഒരു ഔട്ലെറ്റിൽ പോകാൻ പറ്റി. അവിടെ ഈ ചെറിയ എം ആൻഡ് എമ്മിന്റെ ചോക്ലേറ്റ് ന്റെ മുകളിൽ നമുക്ക് വേണ്ട പേരോ മെസ്സേജോ പ്രിന്റ് ചെയ്തു നൽകുന്നത് കാണാൻ ഇടയായി. എവിടെയും മുമ്പ് പറഞ്ഞു കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത ഈ കൗതുകം ഞാൻ ക്യാമെറയിൽ പകർത്തി. ഞാനും കുറച്ചു എം ആൻഡ് എം പ്രിന്റ് ചെയ്തു വാങ്ങിച്ചു. നിങ്ങൾക്കും ആ കൗതുകം നിറഞ്ഞ പ്രിന്റിങ് നെ പറ്റി കാണിക്കാം എന്ന് വിചാരിച്ചു. ഇഷ്ടപ്പെട്ടാൽ കാണാത്തവർക്ക് എത്തിക്കാൻ ഷെയർ ചെയ്യാൻ മടിക്കേണ്ട

M&M,Malayalam vlog,New York,chocolate,kasaragod,kerala,

Post a Comment

0 Comments